ഈശ്വരാ… പണിപാളിയല്ലോ..! ഗ്രി​ല്ലി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യെ രക്ഷപെടുത്താൻ ഒടുവിൽ അവർ എത്തി…

പേ​രൂ​ർ​ക്ക​ട: വീ​ടി​ന്‍റെ ഗ്രി​ല്ലി​നു​ള്ളി​ൽ ത​ല അ​ക​പ്പെ​ട്ട പൂ​ച്ച​യെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി.

പ​ട്ടം പ്ലാ​മൂ​ട് പു​ഷ്പ ന​ഗ​ർ ഹൗ​സ് ന​മ്പ​ർ 30ൽ ​യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ. ആ​നി പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലെ ഗ്രി​ല്ലി​ലാ​ണ് പൂ​ച്ച കു​ടു​ങ്ങി​യ​ത്.

വീ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി.​എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു, ലി​ജു, റോ​ഷ​ൻ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment