ക​ഴു​ത​പ്പു​റ​ത്തി​രു​ന്ന് ലൈവ് ചെയ്ത ചാ​ന​ൽ റി​പ്പോ​ർ​ട്ടര്‍; കിട്ടിയത് എട്ടിന്റെപണി

ക​ഴു​ത​യു​ടെ പു​റ​ത്തി​രു​ന്ന് ലൈ​വ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്ന ചാ​ന​ൽ റി​പ്പോ​ർ​ട്ട​റെ ക​ഴു​ത നി​ല​ത്തി​ടു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ടി​വി ഉ​റു​ദു​വി​ലെ റി​പ്പോ​ർ​ട്ട​റാ​യ ആ​മി​ൻ ഹ​ഫീ​സാ​ണ് ക​ഴു​ത​യു​ടെ പു​റ​ത്തു നി​ന്നും താ​ഴെ വീ​ണ​ത്.

വാ​ർ​ത്ത​യു​ടെ അ​വ​സാ​നം സൈ​ൻ ഓ​ഫ് പ​റ​യു​വാ​നാ​യി ക​ഴു​ത​യു​ടെ പു​റ​ത്തി​രു​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന ആ​മി​നെ ക​ഴു​ത കു​ട​ഞ്ഞ് ശ​രീ​ര​ത്തി​ൽ നി​ന്നും എ​റി​യു​ക​യാ​യി​രു​ന്നു. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ പ്ര​ശ​സ്തി നേ​ടി​യി​ട്ടു​ള്ള ആ​മി​ൻ ഹ​ഫീ​സ് ഈ ​പ്രാ​വ​ശ്യ​വും ത​ന്‍റെ ശ്ര​മം ഉ​പേ​ക്ഷി​ച്ചി​ല്ല. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts