താ​ന്‍ അ​ഭി​ന​യി​ച്ച സി​നി​മ കാ​ണാ​തെ  ചി​രു​ത യാ​ത്ര​യാ​യി; ഉ​മ്മ​ത്തൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ല​ഹ​രി​ക്കെ​തി​രെ നിർമ്മിച്ച   ഹോം സിനിമയിലാണ്  ചാരുത അഭിനയിച്ചത്

നാ​ദാ​പു​രം: താ​ന്‍ അ​ഭി​ന​യി​ച്ച സി​നി​മ സ്‌​ക്രീ​നി​ല്‍ കാ​ണ​ണ​മെ​ന്ന മോ​ഹം സ​ഫ​ല​മാ​കാ​തെചി​രു​ത യാ​ത്ര​യാ​യി. ഉ​മ്മ​ത്തൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ല​ഹ​രി​ക്കെ​തി​രെ​നി​ര്‍​മ്മി​ച്ച അ​മ്മ​മാ​ര്‍ ക​ര​യു​ക​യാ​ണ് എ​ന്ന ഹോം ​സി​നി​മ​യി​ലെ അ​ഭി​നേ​ത്രി​യാ​യി​രു​ന്നു ഇ​ന്ന​ലെ നി​ര്യാ​ത​യാ​യ ഉ​മ്മ​ത്തൂ​രി​ലെ സൊ​ന്നു​മ്മ​ല്‍​ചി​രു​ത. പ്ര​മോ​ദ് വേ​ദ ര​ച​ന​യും സ​ത്യ​ന്‍ നീ​ലി​മ സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ഒ​രു​മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള സി​നി​മ ഈ ​ജ​ന​വ​രി ര​ണ്ടാം വാ​രം റി​ലീ​സ്‌​ചെ​യ്യാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

താ​ന്‍ കൂ​ടി അ​ഭി​ന​യി​ച്ച സി​നി​മ സ്‌​ക്രീ​നി​ല്‍ കാ​ണ​ണ​മെ​ന്ന മോ​ഹം സ​ഫ​ല​മാ​കാ​ന്‍ വി​ധി 75-കാ​രി​യാ​യ ചി​രു​ത​യെ അ​നു​വ​ദി​ച്ചി​ല്ല.സൊ​ന്നു​മ്മ​ല്‍ ചി​രു​ത ,ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ക​ണ്ണ​ന്‍ ,മ​ക്ക​ള്‍ .മാ​ത, ക​ണാ​ര​ന്‍ ,നാ​ര​യ​ണി ,കു​മാ​ര​ന്‍ ‘ജാ​നു ,മ​നോ​ജ​ന്‍.​മ​രു​മ​ക്ക​ള്‍. നാ​ണു ,ശ​കു​ന്ത​ള ,കു​ഞ്ഞി​രാ​മ​ന്‍ ,ലീ​ല ,കൃ​ഷ്ണ​ന്‍ ,ശ്രീ​നി​ഷ.

Related posts