ക​വി​ത മോ​ഷ്ടി​ക്കു​ന്ന​വ​രെ പി​ന്തു​ണ​ക്കു​ന്ന​വ​ർ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​ൽ മി​ണ്ടു​ന്നി​ല്ലെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​സ​ർ​ഗോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ അ​പ​ല​പി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

ക​വി​ത മോ​ഷ്ടി​ക്കു​ന്ന​വ​രെ പോ​ലും പി​ന്തു​ണ​ക്കു​ന്ന​വ​ർ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​ൽ നാ​വ് ച​ലി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts