പ​ച്ച​ത്തെ​റി​ക​ളും അ​സ​ഭ്യ​വാ​ക്കു​ക​ളും! ജോ​ജു​വും സം​വി​ധാ​യ​ക​നും സ​മൂ​ഹ​ത്തെ വ​ഴി​തെ​റ്റി​ക്കും; ‘ചു​രു​ളി’ സി​നി​മ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്; പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ “ചു​രു​ളി’ സി​നി​മ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ തെ​റി​പ്ര​യോ​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാ​മാ​ണ് സി​നി​മ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

പ​ച്ച​ത്തെ​റി​ക​ളും അ​സ​ഭ്യ​വാ​ക്കു​ക​ളും സി​നി​മ​ക​ളി​ലൂ​ടെ ക​ട​ത്തി വി​ടു​ന്ന​ത്, അ​തി​ന് സം​സാ​ര​ഭാ​ഷ എ​ന്ന നി​ല​യി​ല്‍ സ്വീ​കാ​ര്യ​ത ഉ​ണ്ടാ​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക സം​ഘ​ര്‍​ഷ​ത്തി​നും നാ​ട്ടി​ല്‍ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ന്‍ വ​ഴി​തെ​ളി​ക്കു​ന്ന​തി​നു​മാ​ണ് ശ്ര​മം.

സ​മൂ​ഹ​ത്തെ വ​ഴി​തെ​റ്റി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട് കൂ​ടി സം​വി​ധാ​യ​ക​ൻ, ക​ഥാ, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ള്‍, മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ജോ​ജു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ര​സ്പ​രം കൂ​ടി​യാ​ലോ​ചി​ച്ച് ച​ല​ച്ചി​ത്ര​ത്തി​ല്‍ അ​സ​ഭ്യ​വ​ര്‍​ഷ​വും ഇ​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ ചേ​രു​വ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നാ​ൽ ഇ​വ​ർ‌​ക്കെ​തി​രേ ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്, ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​ൺ​സ​ൺ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

Leave a Comment