വാ ​ഇ​പ്പോ​ള്‍ ത​ന്നെ എ​ടു​ത്തേ​ക്കാം ! പാ​ര്‍​ട്ടി അം​ഗ​ത്വം ന​ല്‍​കാ​നാ​യി വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍…

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വം ന​ല്‍​കാ​നെ​ത്തി വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക​നേ​താ​വ് അ​റ​സ്റ്റി​ല്‍.

കാ​ര്‍​ത്തി​ക​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യം​ഗം ചി​ങ്ങോ​ലി കൃ​ഷ്ണ​കൃ​പ​യി​ല്‍ ടി.​പി. ബി​ജു(54)​വി​നെ​യാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30-നാ​ണ് ബി​ജു പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. അം​ഗ​ത്വ​ത്തി​നാ​യി ഫോ​ട്ടോ കൊ​ടു​ത്ത​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​ണെ​ന്നും ഇ​പ്പോ​ള്‍​ത്ത​ന്നെ ഫോ​ട്ടോ​യെ​ടു​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

എ​ടു​ത്ത ഫോ​ട്ടോ കാ​ണി​ക്കു​ന്ന​തി​നി​ടെ ബി​ജു ക​ട​ന്നു​പി​ടി​ച്ച​താ​യാ​ണ് വീ​ട്ട​മ്മ​യു​ടെ മൊ​ഴി.

Related posts

Leave a Comment