രാ​ജ്യ​ത്ത് നാ​ലാം ത​രം​ഗം ? ഡ​ല്‍​ഹി​യി​ല്‍ ടി​പി​ആ​ര്‍ അ​ഞ്ച് ക​ട​ന്നു; സ്‌​കൂ​ളു​ക​ള്‍ വീ​ണ്ടും അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്…

രാ​ജ്യ​ത്ത് നാ​ലാം​ത​രം​ഗ​ത്തി​ന്റെ സൂ​ച​ന​ക​ള്‍ ന​ല്‍​കി കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,150 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ര്‍ മ​രി​ച്ചു.

ഡ​ല്‍​ഹി​യി​ല്‍ മാ​ത്രം 461 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ര​ണ്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഡ​ല്‍​ഹി​യി​ല്‍ ടി​പി​ആ​ര്‍ നി​ര​ക്ക് 5.33 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് നാ​ലി​ല്‍ താ​ഴെ​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ​ര്‍​ധ​ന​വാ​ണ്.

ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,67,572 ആ​യി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ മ​ര​ണ​സം​ഖ്യ 26,158 ആ​യി.

അ​തേ​സ​മ​യം സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലും വൈ​റ​സ് ബാ​ധ കൂ​ടു​ക​യാ​ണ്. പു​തു​താ​യ ചി​കി​ത്സ തേ​ടി​യ​വ​രി​ല്‍ 27 ശ​ത​മാ​ന​വും കു​ട്ടി​ക​ളാ​ണ്.

സ്‌​കൂ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യി തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ്. അ​തി​നി​ടെ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ലാ​സ് മു​റി​യോ, ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​മോ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും.

പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ മാ​ത്ര​മെ സ്‌​കൂ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടു​മെ​ന്നും ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ ഹോം ​ഐ​സോ​ലേ​ഷ​നി​ല്‍ ഉ​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ഏ​പ്രി​ല്‍ 20ന് ​ഡ​ല്‍​ഹി ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്റ് അ​തോ​റി​റ്റി (ഡി​ഡി​എം​എ) യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment