മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് മോ​ഹ​ൻ​ലാ​ൽ 50 ല​ക്ഷം രൂ​പ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ 50 ല​ക്ഷം രൂ​പ ന​ൽ​കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജ്യോ​തി ല​ബോ​റ​ട്ട​റീ​സ് രാ​മ​ച​ന്ദ്ര​ൻ (മും​ബൈ)- ര​ണ്ട് കോ​ടി, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്- ഒ​രു കോ​ടി, ക​ല്യാ​ൺ സി​ൽ​ക്സ്- ഒ​രു കോ​ടി, കിം​സ് ആ​ശു​പ​ത്രി- ഒ​രു കോ​ടി, ക​ട​യ്ക്ക​ൽ സ​ര്‍​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക്- 52 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ ന​ൽ​കി.

Related posts

Leave a Comment