കോവിഡ് 19 ഭീതി നിലനിൽക്കെ യാത്രക്കാരുമായി ഇ​റ്റാ​ലി​യ​ന്‍ ക​പ്പ​ല്‍ കൊ​ച്ചി​യി​ല്‍; 459 യാ​ത്ര​ക്കാ​രെയിറക്കി കപ്പൽ മടങ്ങി; അധികൃതരുടെ വിശദീകരണം ഇങ്ങനെ…

കൊ​ച്ചി: ഇ​റ്റാ​ലി​യ​ന്‍ ആ​ഡം​ബ​ര ക​പ്പ​ലാ​യ കോ​സ്റ്റ വി​ക്ടോ​റി​യ കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി. ഇ​ന്നലെ രാ​വി​ലെ കൊ​ച്ചി​യി​ലെ​ത്തി​യ ക​പ്പ​ല്‍ 305 ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ 459 യാ​ത്ര​ക്കാ​രെ ഇ​വി​ടെ​യി​റ​ക്കി. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം ക​പ്പ​ല്‍ തി​രി​കെ​പ്പോ​യി.

എ​ല്ലാ യാ​ത്ര​ക്കാ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യും അ​ടു​ത്ത​കാ​ല​ത്ത് ക​പ്പ​ല്‍ ഇ​റ്റ​ലി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ലു​ള്ള 15 ഇ​റ്റാ​ലി​യ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​പ്പ​ലി​ലു​ള്ള എ​ല്ലാ​വ​രെ​യും ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment