ആറു വയസുകാരിയോടു ലൈംഗികാതിക്രമം ! മദ്രസ അധ്യാപകന് 62 വര്‍ഷം തടവ്…

ആറുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് കടുത്ത ശിക്ഷ വിധിച്ച് കോടതി.

62 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്.

മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുള്‍ഹക്കീമിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ വെച്ച് ആറു വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയന്നായിരുന്നു കേസ്.

Related posts

Leave a Comment