കോവിഡ് 19; കൊ​ച്ചി​യി​ല്‍ ആ​ശു​പ​ത്രി​ക​ളി​ൽ നിരീക്ഷണത്തിലെത്തു ന്നവരുടെ എണ്ണം വർധിക്കുന്നു; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 31 പേ​ര്‍


കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി മു​ന്നോ​ട്ട് നീ​ങ്ങ​വേ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നീ​രി​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന. ഇ​ന്ന​ലെ​മാ​ത്രം 16 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 31 ആ​യി. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഞ്ചു​പേ​രെ​യും ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു​പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഒ​ന്‍​പ​തു​പേ​രെ​യു​മാ​ണു പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തോ​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 11 പേ​രും ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മൂ​ന്നു​പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 17 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തി​യ കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മൂ​ന്നു​പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത് .

ഇ​തി​ല്‍ ഒ​രാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും, ബാ​ക്കി ര​ണ്ടു​പേ​ര്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​ണു​ള്ള​ത്. ഇ​ന്ന​ലെ കൊ​ച്ചി​യി​ല്‍ 251 പേ​രെ കൂ​ടി പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 45 പേ​രെ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 1,802 ആ​യി. ഇ​തി​ല്‍ 15 പേ​ര്‍ ഹൈറി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും 1,787 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലു​മാ​ണ്. ജി​ല്ല​യി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 11 പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

51 സാ​മ്പി​ളു​ക​ള്‍ പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ല​ഭി​ച്ച 58 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. ഇ​നി 55 ഫ​ല​ങ്ങ​ള്‍ കൂ​ടി ല​ഭി​ക്കാ​നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ 712 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. കൂ​ടാ​തെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളി​ല്‍ 25 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

Related posts

Leave a Comment