ഇ​ന്ത്യ​ൻ ഭീ​ഷ​ണി​യേ​റ്റു..! ഏ​ഴ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ കോ​വി​ഷീ​ൽ​ഡ് അം​ഗീ​ക​രി​ച്ചു; വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​നി യാ​ത്ര ചെ​യ്യാം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡും ഐ​സ്‌​ല​ന്‍​ഡും ഉൾപ്പടെ ഏ​ഴ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​നി യാ​ത്ര ചെ​യ്യാം.

സിറം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വാ​ക്സി​നാ​യ കോ​വി​ഷീ​ൽ​ഡി​ന് ഓ​സ്ട്രി​യ, ജ​ര്‍​മ​നി, സ്ലൊ​വേ​നി​യ, ഗ്രീ​സ്, എ​സ്‌​റ്റോ​ണി​യ, അ​യ​ര്‍​ല​ന്‍​ഡ്, സ്‌​പെ​യി​ന്‍ എ​ന്നീ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ നി​ല​പാ​ടി​നെ തു​ട​ർ​ന്നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ കോ​വി​ഷീ​ൽ​ഡി​നെ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യ​ത്.

അം​ഗീ​കാ​രം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ന്‍ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

യൂ​റോ​പ്യ​ന്‍ മെ​ഡി​സി​ന്‍​സ് ഏ​ജ​ന്‍​സി (ഇ​എം​എ) ഇ​തു​വ​രെ ഫൈ​സ​ര്‍, മൊ​ഡേ​ണ, ആ​സ്ട്ര​സെ​ന​ക്ക, ജാ​ന്‍​സെ​ന്‍ എ​ന്നീ വാ​ക്‌​സീ​നു​ക​ള്‍​ക്കു മാ​ത്ര​മേ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ള്ളു. ഇ​ത് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് സൃ​ഷ്ടി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment