പ്ര​തി​പ​ക്ഷ നേ​താ​വ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ത്തി​നി​ടെ സി​പി​എം ആ​ക്ര​മ​ണം: യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം

തു​റ​വൂ​ർ: കോ​ടം​തു​രു​ത്ത് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൊ​ടി തോ​ര​ണ​ങ്ങ​ളും പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സി​പി​എം ഗു​ണ്ട​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മാ​ൽ​ഗം ജം​ഗ്ഷ​നി​ൽ ഇ​ന്ന് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

ജം​ഗ്ഷ​നു സ​മീ​പം പ്ര​തി​പ​ക്ഷ നേ​താ​വ് പ​ങ്കെ​ടു​ത്ത കു​ടും​ബ സം​ഗ​മ​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​സി​പി​എം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​മാ​ൽ​ഗം ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് പി. ​ജ​യ​രാ​ജ​ൻ താ​മ​സി​ക്കു​ന്ന​തെ​ന്നും അ​തി​നു സ​മീ​പം മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ പ്ര​ച​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ക്രോ​ശി​ച്ചെ​ത്തി ബോ​ർ​ഡു​ക​ളും കൊ​ടി​യും ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ശേ​ഷം ജ​യ​രാ​ജ​ൻ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്കാ​ണ് അ​ക്ര​മം ന​ട​ത്തി​യ​വ​ർ പോ​യ​തെ​ന്നും ക​ണ്ണൂ​രി​ൽ നി​ന്നും ജ​യ​രാ​ജ​ൻ ഇ​റ​ക്കു​മ​തി ചെ​യ്ത ഗു​ണ്ട​ക​ളാ​ണ് ഇ​വ​രെ​ന്നും കു​ത്തി​യ​തോ​ട് പോ​ലീ​സി​ൽ യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts