സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നത് അതീവ രഹസ്യവിവരങ്ങള്‍! സെര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ടതായും വിവരം

ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി സൂ​ച​ന.

ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) സെ​ർ​വ​റി​നു നേ​രേ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​മു​ൻ‌ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ രോ​ഗ​വി​വ​ര​ങ്ങ​ൾ,

കോ​വി​ഷീ​ൽ​ഡ്‌, കോ​വാ​ക്സീ​ൻ തു​ട​ങ്ങി​യ​വ​യു​ടെ ട്ര​യ​ൽ വി​വ​ര​ങ്ങ​ൾ, ആ​രോ​ഗ്യ സു​ര​ക്ഷാ പ​ഠ​ന​ങ്ങ​ൾ, എ​ച്ച്ഐ​വി പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ, പീ​ഡ​ന​കേ​സു​ക​ളി​ലെ ഇ​ര​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​തി​ൽ​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഡേ​റ്റ തി​രി​ച്ചെ​ടു​ത്താ​ൽ​ത്ത​ന്നെ, റാ​ൻ​സം​വെ​യ​ർ ആ​ക്ര​മ​ണ​മാ​യ​തി​നാ​ൽ അ​തി​ൽ പ​കു​തി​യി​ല​ധി​ക​വും ന​ഷ്ട​മാ​കു​മെ​ന്ന് പ​ബ്ലി​ക് ഹെ​ൽ​ത്ത് റി​സോ​ഴ്സ് നെ​റ്റ്‌​വ​ർ​ക്ക് നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ ഡോ.​വി.​ആ​ർ.​രാ​മ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സെ​ർ​വ​ർ ഹാ​ക്ക് ചെ​യ്ത സം​ഘം 200 കോ​ടി രൂ​പ​യു​ടെ ക്രി​പ്റ്റോ​ക​റ​ൻ‌​സി ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​വ​ര​മു​ണ്ട്. എ​ന്നാ​ൽ ഡ​ൽ​ഹി പോ​ലീ​സ് ഇ​തു നി​ഷേ​ധി​ച്ചു.

സെ​ർ​വ​റു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് എ​യിം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സെ​ർ​വ​ർ പ്ര​വ​ർ‌​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് ആ​റു ദി​വ​സ​മാ​യി.

നാ​ലു​കോ​ടി​യോ​ളം രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് സൂ​ച​ന. ദ് ​ഇ​ന്ത്യ കം​പ്യൂ​ട്ട​ർ എ​മ​ർ‌​ജ​ൻ​സി റ​സ്പോ​ൺ​സ് ടീ​മും ഡ​ൽ​ഹി പോ​ലീ​സും ആ​ക്ര​മ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

Related posts

Leave a Comment