ഡാ​മി​ലെ ത​ണു​ത്തു​റ​ഞ്ഞ വെ​ള്ള​ത്തി​നു മു​ക​ളിലൂടെ സ്കേ​റ്റിം​ഗ്; രക്തം മരവിപ്പിക്കുന്ന വീ​ഡി​യോ

കൊ​ടി​യ ശൈ​ത്യ​ത്തി​ൽ വെ​ള്ളം ത​ണു​ത്തു​റ​ഞ്ഞ ഡാ​മി​ലൂടെ ആ​ളു​ക​ൾ സ്കേ​റ്റിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ ഡ്രോ​ണ്‍​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലെ യൂ​ട്ട​യി​ലു​ള്ള ഒ​രു ഡാ​മി​ൽ നി​ന്നു​മാ​ണ് ചോ​ര​മ​ര​വി​പ്പി​ക്കു​ന്ന ഈ ദൃ​ശ്യ​ങ്ങ​ൾ. ത​ണു​പ്പി​ൽ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​നു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര.

ജ​സ്റ്റി​ൻ മ​ക്ഫെ​ർ​ലാ​ൻ​ഡ് എ​ന്ന​യാ​ൾ ഈ ​ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ത് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ സ്കേ​റ്റിം​ഗ് ന​ട​ത്തു​ന്പോ​ൾ അ​പ​ക​ട​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ചാ​ണ് ജ​സ്റ്റി​ൻ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

Related posts