ശതകോടീശ്വരനും ഭാര്യയും വീട്ടിൽ മരിച്ചനിലയിൽ

ടൊ​​​റ​​​ന്‍റോ: കാ​​​ന​​​ഡ​​​യി​​​ലെ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ ബാ​​​രി ഷെ​​​ർ​​​മ​​​നെ​​​യും ഭാ​​​ര്യ ഹ​​​ണി​​​യെ​​​യും വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​വ​​​രു​​​ടെ ടൊ​​​റ​​​ന്‍റോ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​രു​​​ന്നു​​​ത്പാ​​​ദ​​​ന ക​​​ന്പ​​​നി​​​ക​​​ളി​​​ൽ ഏ​​​ഴാം സ്ഥാ​​​ന​​​ത്തു​​​ള്ള അ​​​പോ​​​ടെ​​​ക്സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​ണ് ഷെ​​​ർ​​​മ​​​ൻ. വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു ല​​​ഭി​​​ച്ച ഫോ​​​ൺ കോ​​​ളി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഏ​​​റെ സം​​​ശ​​​യ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യും ഊ​​​ർ​​​ജി​​​ത അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

വ​​​ർ​​​ഷം 200 ബി​​​ല്യ​​​ൻ ക​​​നേ​​​ഡി​​​യ​​​ൻ ഡോ​​​ള​​​ർ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള ക​​​ന്പ​​​നി​​​യാ​​​ണ് അ​​​പോ​​​ടെ​​​ക്സ്. 2012ൽ ​​​ഷെ​​​ർ​​​മ​​​ൻ ക​​​ന്പ​​​നി​​​യു​​​ടെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് വി​​​ര​​​മി​​​ച്ചു. തു​​​ട​​​ർ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts