ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഞ​ങ്ങ​ളു​ടെ പാ​ത ര​ണ്ടാ​ണ് എ​ന്ന തി​രി​ച്ച​റി​വി​ൽ എ​ത്തി​..! ന​ട​ൻ ധ​നു​ഷും ഐ​ശ്വ​ര്യ​യും വി​വാ​ഹ​മോ​ചി​ത​രാ​യി‌

ചെ​ന്നൈ: ത​മി​ഴ്‌​ന​ട​ന്‍ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തും വി​വാ​ഹ​മോ​ചി​ത​രാ​യി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി​യാ​ണ് ഇ​രു​വ​രും തീ​രു​മാ​നം അ​റി​യി​ച്ച​ത്.

“18 വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ച​ത്. ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ ആ​യും, മാ​താ​പി​താ​ക്ക​ൾ ആ​യും ഞ​ങ്ങ​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ ആ​ണ് ജീ​വി​ച്ചു വ​ന്നി​രു​ന്ന​ത്.

പ​ക്ഷേ ഇ​പ്പോ​ൾ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഞ​ങ്ങ​ളു​ടെ പാ​ത ര​ണ്ടാ​ണ് എ​ന്ന തി​രി​ച്ച​റി​വി​ൽ എ​ത്തി​യി​രി​ക്കു​ന്നു.

ഞ​ങ്ങ​ൾ ഇ​പ്പോ​ൾ വേ​ർ​പി​രി​യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ദ​യ​വാ​യി ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്വ​കാ​ര്യ​ത ത​ന്നു സ​ഹാ​യി​ക്കു​ക” – വാ​ർ​ത്താ കു​റി​പ്പി​ൽ ധ​നു​ഷ് അ​റി​യി​ച്ചു.

ന​ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ളാ​ണ് ഐ​ശ്വ​ര്യ. 2004ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ര​ണ്ട് കു​ട്ടി​ക​ളു​ണ്ട് ഇ​വ​ർ​ക്ക്.

Related posts

Leave a Comment