ശ​ബ​രി​മ​ല​യി​ൽ പോ​കാ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പത്രസമ്മേളനം നടത്തിയ യുവതിയുടെ വീട്ടുപടിക്കൽ  എ​ൻഡിഎയുടെ നാമജപയാത്ര

പുനലൂർ: എ​ൻഡിഎ പി​റ​വ​ന്തൂ​ർ പാ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ പോ​കാ​ൻ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി​യി​ൽ പത്ര സ​മ്മേ​ള​നം ന​ട​ത്തി​യ ധ​ന്യാ വി​ജ​യ​ന്‍റെ പു​ന​ലൂ​ർ വെ​ട്ടി​ത്തി​ട്ട​യി​ലെ വ​സ​തി​യി​ലേ​ക്ക് നാ​മ​ജ​പ​യാ​ത്ര ന​ട​ത്തി.

വെ​ട്ടി​ത്തി​ട്ട ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ധ​ന്യ​വി​ജ​യ​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ പോ​ലീ​സ് ത​ട​ഞ്ഞു.​ മാ​ർ​ച്ചി​ന് ബി​ജെ​പി എ​ൻ ഡി ​എ നേ​താ​ക്ക​ളാ​യ എ​ലി​ക്കാ​ട്ടൂ​ർ രാ​ജേ​ന്ദ്ര​കു​മാ​ർ, ആ​ർ.​ര​തീ​ഷ്, വി​ശ്വ​നാ​ഥ​ൻ ആ​ചാ​രി, ശി​വ​ദാ​സ​ൻ​പി​ള്ള, ദീ​പ, കൃ​ഷ്ണ​കു​മാ​രി, സു​കു.​പി.​ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ​ പ്രസംഗി​ച്ചു.

Related posts