പ്ര​ണ​യ​ത്തി​ലാ​യ അ​തേ ദി​വ​സം ത​ന്നെ താ​ന്‍ അ​ച്ഛ​നാ​യി എ​ന്ന് ദി​ലീ​പ​ന്‍ ! ഇ​ത്ര​ത്തോ​ളം ആ​രും സ്‌​നേ​ഹി​ച്ചി​ട്ടി​ല്ലെ​ന്ന് അ​തു​ല്യ; പോ​സ്റ്റ് വൈ​റ​ല്‍

സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് അ​തു​ല്യ പാ​ല​ക്ക​ല്‍. ടി​ക് ടോ​ക്കി​ലും റീ​ല്‍​സു​മൊ​ക്കെ വീ​ഡി​യോ ചെ​യ്താ​ണ് അ​തു​ല്യ പ്ര​ശ​സ്ത​യാ​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ മ്യൂ​സി​ക് വീ​ഡി​യോ​ക​ളി​ലും ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു താ​രം വി​വാ​ഹി​ത​യാ​യ​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ദി​ലീ​പ​ന്‍ ആ​ണ് അ​തു​ല്യ​യു​ടെ ഭ​ര്‍​ത്താ​വ്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

വീ​ട്ടു​കാ​ര്‍​ക്ക് താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ദി​ലീ​പ​നൊ​പ്പം വീ​ട് വി​ട്ട് ഇ​റ​ങ്ങി​വ​രി​ക​യാ​യി​രു​ന്നു അ​തു​ല്യ. ഇ​രു​വ​രു​ടെ​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ അ​തു​ല്യ പ​ങ്കു​വെ​ച്ച പു​തി​യ പോ​സ്റ്റാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ദി​ലീ​പ​നെ ജീ​വി​ത പ​ങ്കാ​ളി​യാ​യി കി​ട്ടി​യ​തി​ല്‍ താ​ന്‍ ഭാ​ഗ്യ​വ​തി​യാ​ണെ​ന്നും ത​ന്റെ ജീ​വി​ത​ത്തി​ല്‍ ഒ​രു കാ​ര്യ​ത്തി​നോ​ടും ത​നി​ക്ക് ഇ​ത്ര​യും ഭ്രാ​ന്ത​മാ​യ ഇ​ഷ്ടം തോ​ന്നി​യി​ട്ടി​ല്ലെ​ന്നും അ​തു​ല്യ പ​റ​യു​ന്നു.

നി​ങ്ങ​ളെ പോ​ലെ ആ​രും ത​ന്നെ സ്നേ​ഹി​ച്ചി​ട്ടി​ല്ലെ​ന്നും നി​ങ്ങ​ളാ​ണ് അ​ച്ഛ​നും അ​മ്മ​യും ഭ​ര്‍​ത്താ​വും കു​ട്ടി​യു​മെ​ല്ലാ​മെ​ന്നും ദി​ലീ​പ​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​തു​ല്യ കു​റി​ച്ചു.

നേ​ര​ത്തെ അ​തു​ല്യ​യെ കു​റി​ച്ച് ദി​ലീ​പ​ന്‍ പ​ങ്കു​വെ​ച്ച പോ​സ്റ്റും വൈ​റ​ലാ​യി​രു​ന്നു.

അ​തു​ല്യ​യു​ടെ കു​ട്ടി​ക്കാ​ല ചി​ത്രം പ​ങ്കു​വെ​ച്ച ദി​ലീ​പ​ന്‍ താ​ന്‍ അ​വ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ അ​തേ​ദി​വ​സം ത​ന്നെ താ​നൊ​രു അ​ച്ഛ​നാ​യി എ​ന്നും അ​വ​ള്‍ ത​ന്റെ മ​ക​ളാ​ണ്, ഭാ​ര്യ​യാ​ണ് അ​മ്മ​യാ​ണ് എ​ന്നും ഓ​രോ സെ​ക്ക​ന്റി​ലും അ​വ​ളെ​നി​ക്ക് എ​ത്ര​മാ​ത്രം സ്നേ​ഹം ന​ല്‍​കു​ന്നു​വെ​ന്ന് വാ​ക്കു​ക​ള്‍ കൊ​ണ്ട് പ​റ​ഞ്ഞു​ത​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ദി​ലീ​പ​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment