കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ​യി​ല്‍ മു​ത​ല​ക​ള്‍​ക്കി​ട​യി​ല്‍ അ​ക​പ്പെ​ട്ട് ആ​ണ്‍​കു​ട്ടി ! ര​ക്ഷ​ക​രാ​യി ദു​ര​ന്ത നി​വാ​ര​ണ സേ​ന; വീ​ഡി​യോ…

ആ​ര്‍​ത്ത​ല​ച്ചൊ​ഴു​കു​ന്ന പു​ഴ​യി​ല്‍ വീ​ണ കു​ട്ടി​യെ വ​ള​ഞ്ഞ് മു​ത​ല​ക​ള്‍. മ​ര​ണ​ത്തെ മു​ന്നി​ല്‍ ക​ണ്ട കു​ട്ടി​യു​ടെ ര​ക്ഷ​യ്‌​ക്കെ​ത്തി​യ​ത് ദു​ര​ന്ത നി​വാ​ര​ണ​സേ​ന.

രാ​ജ​സ്ഥാ​നി​ലെ ച​മ്പ​ല്‍ ന​ദി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

ത​ക്ക സ​മ​യ​ത്ത് ബോ​ട്ടി​ല്‍ ദു​ര​ന്ത നി​വാ​ര​ണ​സേ​ന എ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ല്‍ കു​ട്ടി മു​ത​ല​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​മാ​യി​രു​ന്നു.

തൊ​ട്ടു പി​ന്നാ​ലെ​യെ​ത്തി​യ മു​ത​ല​ക​ളു​ടെ പി​ടി​യി​ല്‍ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്.

കു​ട്ടി​യെ ദു​ര​ന്ത നി​വാ​ര​ണ​സേ​ന ര​ക്ഷി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്.

അ​ല​റി​ക്ക​ര​ഞ്ഞു​കൊ​ണ്ട് നീ​ന്തി​യ കു​ട്ടി​യ ബോ​ട്ടി​ല്‍ പാ​ഞ്ഞെ​ത്തി​യ സം​ഘം ബോ​ട്ടി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. മു​ത​ല​ക​ള്‍ നി​റ​ഞ്ഞ ന​ദി​യാ​ണ് ച​മ്പ​ല്‍. ശ​ക്ത​മാ​യ ഒ​ഴു​ക്കും ന​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

മു​ത​ല​ക​ള്‍ പി​ന്നാ​ലെ​യെ​ത്തി​യി​ട്ടും മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ മു​ന്നോ​ട്ടു നീ​ന്തി​യ കു​ട്ടി​യെ​യും ര​ക്ഷി​ച്ച ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ കൊ​ണ്ട് മൂ​ടു​ക​യാ​ണ് കാ​ഴ്ച​ക്കാ​ര്‍.

ഡോ. ​ഭ​ഗീ​ര​ധ് ചൗ​ധ​രി​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഈ ​ദൃ​ശ്യം പ​ങ്കു​വ​വ​ച്ച​ത്. നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​പ്പോ​ള്‍​ത്ത​ന്നെ ഈ ​ദൃ​ശ്യം ക​ണ്ടു​ക​ഴി​ഞ്ഞു.

Related posts

Leave a Comment