ഏ​തു നി​മി​ഷ​വും പൊ​ട്ടാ​വു​ന്ന ഗ്ര​നേ​ഡ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു ! ഡോ​ക്ട​റു​ടെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ലോ​കം…

റ​ഷ്യ-​യു​ക്രൈ​ന്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ര​ക​തു​ല്യ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് യു​ക്രൈ​ന്‍ ജ​ന​ത ക​ട​ന്നു പോ​കു​ന്ന​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സൈ​നി​ക​രും പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ഒ​രു സ​ന്തോ​ഷ വാ​ര്‍​ത്ത​യാ​ണ് ദു​രി​ത​ങ്ങ​ള്‍​ക്കി​ട​യി​ലും സ​ന്തോ​ഷം പ​ക​രു​ക​യാ​ണ്.

റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​നി​ടെ യു​ക്രൈ​ന്‍ സൈ​നി​ക​ന്റെ ശ​രീ​ര​ത്തി​ല്‍ ത​റ​ച്ച ലൈ​വ് ഗ്ര​നേ​ഡ് അ​തി​വി​ദ​ഗ്ധ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡോ​ക്ട​ര്‍ പു​റ​ത്തെ​ടു​ത്തു എ​ന്ന​താ​ണ് ആ ​വാ​ര്‍​ത്ത.

ഏ​തു നി​മി​ഷ​വും പൊ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ഗ്ര​നേ​ഡ് ജീ​വ​ന്‍ പ​ണ​യം വെ​ച്ച് യു​ക്രൈ​ന്‍ സൈ​ന്യ​ത്തി​ലെ വി​ദ​ഗ്ധ​രി​ല്‍ ഒ​രാ​ളാ​യ മേ​ജ​ര്‍ വെ​ര്‍​ബ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത​ത്.

റ​ഷ്യ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ യു​ക്രൈ​നി​ലെ ബ​ഖ്മു​ട്ടി​ല്‍ വെ​ച്ചാ​ണ് സൈ​നി​ക​ന്റെ ദേ​ഹ​ത്ത് ഗ്ര​നേ​ഡ് ത​റ​ച്ചെ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്.

സൈ​നി​ക​ന്റെ ശ​രീ​ര​ത്തി​ല്‍ ഗ്ര​നേ​ഡ് പ​തി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മോ അ​തു സം​ബ​ന്ധി​ച്ച മ​റ്റ് വി​വ​ര​ങ്ങ​ളോ സേ​ന ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഓ​പ്പ​റേ​ഷ​ന്‍ വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സൈ​നി​ക​ന്‍ ഇ​പ്പോ​ള്‍ സു​ഖം പ്രാ​പി​ച്ചു വ​രു​ക​യാ​ണ്.

ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഡോ​ക്ട​റെ അ​ഭി​ന​ന്ദി​ച്ച് യു​ക്രൈ​ന്‍ സാ​യു​ധ​സേ​ന പു​റ​ത്ത​വി​ട്ട ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ഓ​പ്പ​റേ​ഷ​നു മു​ന്‍​പ് ഗ്ര​നേ​ഡ് ത​റ​ച്ച സൈ​നി​ക​ന്റെ എ​ക്സ്റേ ചി​ത്ര​വും ഓ​പ്പ​റേ​ഷ​നു ശേ​ഷം ഗ്ര​നേ​ഡു​മാ​യി നി​ല്‍​ക്കു​ന്ന ഡോ​ക്ട​റു​ടെ ചി​ത്ര​വും കു​റി​പ്പി​നൊ​പ്പം ചേ​ര്‍​ത്തി​ട്ടു​ണ്ട്.

ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ നി​ര​വ​ധി​പേ​രാ​ണ് ഡോ​ക്ട​റെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment