എ​ല്ലാ ‘തോ​ല്‍​വി​ക​ളും’ എ​ന്നെ മി​സ് ചെ​യ്തി​രി​ക്ക​ണം അ​ല്ലേ ! കോ​മ​ഡി​യ​ടി​ച്ച് ട്വി​റ്റ​റി​ല്‍ തി​രി​കെ​യെ​ത്തി ഡോ​ണ​ള്‍​ഡ് ട്രം​പ്…

ഇ​ലോ​ണ്‍ മ​സ്‌​ക് ഏ​റ്റെ​ടു​ത്ത​തോ​ടെ ട്വി​റ്റ​റി​ല്‍ തി​രി​കെ​യെ​ത്തി ഡോ​ണ​ള്‍​ഡ് ട്രം​പ്.

അ​മേ​രി​ക്ക​യി​ലെ കാ​പി​റ്റോ​ള്‍ ക​ലാ​പ​ത്തെ​ത്തു​ട​ര്‍​ന്ന് ട്വി​റ്റ​ര്‍ ട്രം​പി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​സ്‌​കി​ന്റെ ആ​ഗ​മ​നം ആ ​വി​ല​ക്ക് നീ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​ലോ​ണ്‍ മ​സ്‌​കി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്, തി​രി​ച്ചെ​ത്തി​യ ശേ​ഷ​മു​ള്ള ട്രം​പി​ന്റെ ആ​ദ്യ ട്വീ​റ്റ്. തി​രി​ച്ചു​വ​ര​വി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ത​ന്നെ വെ​റു​ക്കു​ന്ന​വ​രും സ​ക​ല തോ​ല്‍​വി​ക​ളും ത​ന്നെ മി​സ് ചെ​യ്തി​ട്ടു​ണ്ടാ​വു​മെ​ന്നും ട്രം​പ് ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു.

മ​സ്‌​ക് ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ട്വി​റ്റ​റി​ലേ​ക്ക് ട്രം​പി​ന്റെ തി​രി​ച്ചു​വ​ര​വ് ഉ​റ​പ്പാ​യി​രു​ന്നി​ല്ല. ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കാ​ന്‍ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന ്അ​റി​യി​ച്ച മ​സ്‌​കും ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം ട്വി​റ്റ​റി​ല്‍ ഇ​നി കോ​മ​ഡി നി​യ​മ​പ​ര​മാ​ണെ​ന്ന് മ​സ്‌​ക് ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment