കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു ഹോ​മി​യോ ചി​കി​ത്സ​യു​മാ​യി യു​വ സ​ന്യാ​സി​നി! ഡോ. ​സി​സ്റ്റ​ർ ഡെ​നി മ​രി​യ പ​റ​യു​ന്നു….

ചെ​റു​തോ​ണി: കോ​വി​ഡ്-19-​ന് ഹോ​മി​യോ ചി​കി​ത്സ​യു​മാ​യി യു​വ സ​ന്യാ​സി​നി. എ​ഴു​കും​വ​യ​ൽ ജ​യ്മാ​താ ഹോ​മി​യോ ക്ലി​നി​ക്കി​ലെ ഡോ. ​സി​സ്റ്റ​ർ ഡെ​നി മ​രി​യ എ​സ്എ​ച്ച് ആ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ൽ​സി​ക്കു​ന്ന​ത്.

പോ​സ്റ്റ് കോ​വി​ഡ് ചി​കി​ത്സ, കോ​വി​ഡ് പ്ര​തി​രോ​ധ ചി​കി​ത്സ, പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ വ​ന്ന​വ​ർ​ക്കു​ള്ള പ്ര​തി​രോ​ധ ചി​കി​ത്സ, എ, ​ബി കാ​റ്റ​ഗ​റി​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഫോ​ണ്‍ /വീ​ഡി​യോ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ എ​ന്നി​വ​യാ​ണ് ഇ​വി​ടെ ന​ൽ​കു​ന്ന​ത്.

ഇ​ടു​ക്കി എ​സ്എ​ച്ച് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​താ​നും നാ​ളു​ക​ൾ​ക്കു​മു​ൻ​പാ​ണ് എ​ഴു​കും​വ​യ​ലി​ൽ ഹോ​മി​യോ ക്ലി​നി​ക് ആ​രം​ഭി​ച്ച​ത്. കോ​വി​ഡി​ന് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഹോ​മി​യോ​പ്പ​തി​യി​ൽ ഉ​ണ്ടെ​ന്നു ഡോ. ​സി​സ്റ്റ​ർ ഡെ​നി മ​രി​യ പ​റ​യു​ന്നു.

മാം​ഗ​ളൂ​ർ ഫാ. ​മു​ള്ളേ​ഴ്സ് ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സി​സ്റ്റ​ർ ഡെ​നി ഇ​ടു​ക്കി ന​വ​ജ്യോ​തി പ്രൊ​വി​ൻ​സ് അം​ഗ​വും മാ​വ​ടി പു​ര​യി​ട​ത്തി​ൽ ജോ​സ് – മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്.

Related posts

Leave a Comment