അ​​മേ​​രി​​ക്ക​​ൻ ബ്യൂ​​ട്ടി! പാ​​ന്പാ​​ടി​​യി​​ൽ കൗ​​തു​​ക​​ക്കാ​​ഴ്ച​​യാ​​യി ഡ്രാ​​ഗ​​ണ്‍ ഫ്രൂ​​ട്ട് കൃ​​ഷി

പാ​​ന്പാ​​ടി: വ​​ഴി​​യോ​​ര പ​​ഴ​​ക്ക​​ച്ച​​വ​​ട സ്റ്റാ​​ളു​​ക​​ളി​​ലെ കൗ​​തു​​ക​​മാ​​യ ഡ്രാ​​ഗ​​ണ്‍ ഫ്രൂ​​ട്ട് പാ​​ന്പാ​​ടി​​യി​​ൽ പു​​തു​​മ​​യു​​ള്ള കാ​​ഴ്ച​​യാ​​കു​​ന്നു.

പാ​​ന്പാ​​ടി എം​​ജി​​എം സ്കൂ​​ളി​​നു സ​​മീ​​പം റി​​ട്ട​​യേ​​ർ​​ഡ് മ​​ർ​​ച്ച​​ന്‍റ് നേ​​വി ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ വാ​​ല​​യി​​ൽ ചാ​​ക്കോ​​യാ​​ണ് നൂ​​റോ​​ളം ഡ്രാ​​ഗ​​ണ്‍ ഫ്രൂ​​ട്ട് ചെ​​ടി​​ക​​ൾ പ​​രി​​പാ​​ലി​​ക്കു​​ന്ന​​ത്.

ഒ​​രു​​ത​​വ​​ണ വി​​ള​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ കാ​​യ്ക​​ളെ​​ല്ലാം​​ത​​ന്നെ പ​​രി​​ച​​യ​​ക്കാ​​ർ​​ക്കും ബ​​ന്ധു​​ക്ക​​ൾ​​ക്കും ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

കാ​​യ് ഒ​​ന്നി​​ന് 400 ഗ്രാം ​​തൂ​​ക്കം വ​​രും. അ​​മേ​​രി​​ക്ക​​ൻ ബ്യൂ​​ട്ടി എ​​ന്ന ഇ​​ന​​മാ​​ണു തി​​രു​​വ​​ന​​ന്ത​​പു​​രം മൈ​​ലാ​​മൂ​​ടു​​ള്ള വി​​ജ​​യ​​ൻ എ​​ന്ന സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​നി​​ൽ​​നി​​ന്നും ശേ​​ഖ​​രി​​ച്ചു കൃ​​ഷി ചെ​​യ്തു​​വ​​രു​​ന്ന​​ത്.

ഏ​​പ്രി​​ൽ – ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ൽ പൂ​​വി​​ട്ട് ജൂ​​ലൈ – ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ കാ​​യ് ല​​ഭി​​ക്കു​​ന്ന​​താ​​ണ് ഡ്രാ​​ഗ​​ണ്‍ ഫ്രൂ​​ട്ടി​​ന്‍റെ വി​​ള​​വെ​​ടു​​പ്പ് കാ​​ലം.

അ​​ക​​ക്കാ​​ന്പി​​നു ചു​​വ​​ന്ന നി​​റ​​മു​​ള്ള ഇ​​ന​​മാ​​ണു ചാ​​ക്കോ കൃ​​ഷി ചെ​​യ്യു​​ന്ന​​ത്.

കൃ​​ഷി വ​​കു​​പ്പി​​ന്‍റെ എ​​സ്എ​​ച്ച്എം പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി കൂ​​ടു​​ത​​ൽ സ്ഥ​​ല​​ത്തേ​​ക്കു കൃ​​ഷി വ്യാ​​പി​​പ്പി​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണു ചാ​​ക്കോ.

ഡ്രാ​​ഗ​​ണ്‍ ഫ്രൂ​​ട്ട് തോ​​ട്ടം പാ​​ന്പാ​​ടി കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ലെ​​ൻ​​സി തോ​​മ​​സ്, പാ​​ന്പാ​​ടി കൃ​​ഷി ഓ​​ഫീ​​സ​​ർ പ്ര​​വീ​​ണ്‍, കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് ബൈ​​ജു, സ്റ്റേ​​റ്റ് ഹോ​​ർ​​ട്ടി​​ക​​ൾ​​ച്ച​​ർ മി​​ഷ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ ലി​​ജു എ​​ന്നി​​വ​​ർ സ​​ന്ദ​​ർ​​ശി​​ച്ചു കൃ​​ഷി വി​​ല​​യി​​രു​​ത്തി.

Related posts

Leave a Comment