ജീ​വ​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച്  സ്വകാര്യ ബസുകളിൽ ഡ്രൈ​വിം​ഗി​നി​ടെ ഫോ​ൺ ഉ​പ​യോ​ഗം കൂടുന്നു

കോ​ത​മം​ഗ​ലം: യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഡ്രൈ​വിം​ഗി​നി​ടെ ഡ്രൈ​വ​ർ​മാ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം പ​തി​വാ​കു​ന്നു. കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.

നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ന്പോ​ഴും ദീ​ർ​ഘ​നേ​രം ഡ്രൈ​വ​ർ​മാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. ബ​സി​ന്‍റെ വാ​തി​ൽ അ​ട​യ്ക്കാ​തെ​യു​ള്ള യാ​ത്ര​യും പ​തി​വാ​ണ്. കോ​ത​മം​ഗ​ല​ത്തു​നി​ന്നു പെ​രു​ന്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​വും യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ക​യാ​ണ്.

Related posts