ആ​തു​ര​സേ​വ​ന​വും അ​ഭി​ന​യ​വും…

ആ​തു​ര​സേ​വ​ന​ത്തോ​ടൊ​പ്പം അ​ഭി​ന​യ​രം​ഗ​ത്തും തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ഡോ.​ഷി​നു ശ്യാ​മ​ള​ന്‍ വി​ന​യ​ന്‍റെ പു​തി​യ ചി​ത്ര​മാ​യ പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യി​ല്‍ മാ​തു എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ള​ത്തി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു.

ഗോ​കു​ലം ഗോ​പാ​ല​ന്‍ നി​ര്‍​മി​ക്കു​ന്ന പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ലെ വ​ന്‍ താ​ര​നി​ര​യ്‌​ക്കൊ​പ്പ​മാ​ണ് ഷി​നു ശ്യാ​മ​ള​ന്‍ മാ​തു​വെ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​തി​നു മു​ന്പ് ആ​റു ചെ​റു സി​നി​മ​ക​ള​ട​ങ്ങി​യ ആ​ന്തോ​ള​ജി മൂ​വി​യാ​യ ചെ​രാ​തു​ക​ളി​ല്‍ സി​സി​ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് ഷി​നു ശ്യാ​മ​ള​ന്‍ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച സ്ട്രീ​റ്റ് ലൈ​റ്റ്‌​സ് എ​ന്ന സി​നി​മ​യു​ടെ ര​ച​യി​താ​വ് ഫ​വാ​സ് മു​ഹ​മ്മ​ദാ​ണ് ചെ​രാ​തു​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍.

കെ.​ജെ.​ഫി​ലി​പ്പ് സം​വി​ധാ​നം ചെ​യ്ത സ്വ​പ്‌​ന​സു​ന്ദ​രി​യാ​ണ് ഡോ.​ഷി​നു ശ്യാ​മ​ള​ന്‍ അ​ഭി​ന​യി​ച്ച മ​റ്റൊ​രു ചി​ത്രം.

ഇ​തി​ല്‍ ജ​മ​ന്തി എ​ന്ന നാ​ട​ന്‍ പെ​ണ്‍​കു​ട്ടി​യെ വ​ള​രെ മ​നോ​ഹ​ര​മാ​യി യു​വ​ത്വ​ത്തി​ന്‍റെ എ​ല്ലാ ചു​റു​ചു​റു​ക്കോ​ടും ത​ന്‍റേട​ത്തോ​ടും കൂ​ടി​യാ​ണ് ഷി​നു ശ്യാ​മ​ള​ന്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജ​മ​ന്തി​ക്കും സി​സി​ലി​ക്കും ശേ​ഷം മാ​തു​വി​ലെ​ത്തു​മ്പോ​ള്‍ മ​ല​യാ​ള​സി​നി​മ​യി​ലെ മി​ക​ച്ച ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​യി ഷി​നു ശ്യാ​മ​ള​ന്‍ ത​ന്‍റെ സ്ഥാ​ന​മു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു.

സി​നി​മ അ​ഭി​ന​യ​ത്തി​നു പു​റ​മെ മോ​ഡ​ലിം​ഗ്, നൃ​ത്ത രം​ഗ​ങ്ങ​ളി​ലും ഡോ.​ഷി​നു ശ്യാ​മ​ള​ന്‍ പ്ര​ശ​സ്ത​യാ​ണ്.

അ​ടു​ത്തി​ടെ ഒ​രു ആ​ധു​നി​ക വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു വേ​ണ്ടി ഷി​നു ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലും ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ബോ​ളി​വു​ഡി​ലെ പ​ല പ്ര​മു​ഖ പ​ര​സ്യ ഏ​ജ​ന്‍​സി​ക​ളും ഇ​തേ​താ​ണ് ഈ ​മോ​ഡ​ലെ​ന്ന് ചോ​ദി​ച്ച് കേ​ര​ള​ത്തി​ലു​ള്ള​വ​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഒ​രു ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി​യു​ടെ സ്റ്റൈലി​ഷ് മേ​ക്ക് ഓ​വ​റോ​ടെ ഡോ.​ഷി​നു ശ്യാ​മ​ള​നെ ഒ​രു​ക്കി​യ​ത് തൃ​ശൂ​രി​ലെ പ്ര​മു​ഖ മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റാ​യ വി​ജി ച​ന്ദ്ര​നാ​ണ്.

തൃ​ശൂ​ര്‍ ജി​ല്ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് ഷി​നു ശ്യാ​മ​ള​ന്‍.

ഷൂ​ട്ടിം​ഗി​ന് ത​യാ​റെ​ടു​ക്കു​ന്ന നി​ര​വ​ധി പു​തി​യ സി​നി​മ​ക​ളി​ല്‍ ഷി​നു ശ്യാ​മ​ള​ന് ന​ല്ല വേ​ഷ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്.

പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ മാ​തു മ​ല​യാ​ള സി​നി​മ​യി​ലെ ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​കു​മെ​ന്നാ​ണ് ഷി​നു ശ്യാ​മ​ള​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്.

Related posts

Leave a Comment