ദു​ൽ​ഖ​റി​ന് ചു​റ്റും മുന്നൂ​റ് ആ​രാ​ധി​ക​മാ​ർ

ദു​ൽ​ഖ​ർ സൽമാൻ ഈ ​വ​ർ​ഷം ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു​ വ​യ്ക്കു​ക​യാ​ണ്. ക​ർ​വാ​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ഈ ​സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ താ​ര​ത്തെ കാ​ണാ​ൻ മു​ന്നൂ​റോ​ളം ആ​രാ​ധി​ക​മാ​ർ എ​ത്തി​. ഊ​ട്ടി​യി​ൽ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ര​ത്തെ ആ​രാ​ധി​ക​മാ​ർ പൊ​തി​ഞ്ഞ​ത്.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് ഈ ​കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദു​ൽ​ഖ​റി​നെ തേ​ടി​യെ​ത്തി​യ ആ​രാ​ധി​ക​മാ​ർ ഇ​ർ​ഫാ​ൻ ഖാ​നെ കാ​ണാ​നും ബ​ഹ​ളം വ​ച്ചു. ആ​കാ​ശ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യിക്കൊണ്ടി​രി​ക്കു​ക​യാ​ണ്.

Related posts