വി​ജ​യ് ബാ​ബു തെ​റ്റു​കാ​ര​നാ​ണ് എ​ന്ന് എ​വി​ടെ​യും പ്രൂ​വ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ദു​ർ​ഗാ കൃ​ഷ്ണ


വി​ജ​യ് ബാ​ബു​വി​ന്‍റെ കേ​സി​ല്‍ ആ​രു​ടെ ഭാ​ഗ​ത്താ​ണ് തെ​റ്റ് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. വി​ജ​യ് ബാ​ബു തെ​റ്റു​കാ​ര​നാ​ണ് എ​ന്ന് എ​വി​ടെ​യും പ്രൂ​വ് ചെ​യ്തി​ട്ടി​ല്ല.

ഇ​തൊ​ന്നും നോ​ക്കാ​തെ ന​മ്മ​ള്‍ ഒ​രാ​ളെ കു​റ്റം പ​റ​യു​ക​യും, പി​ന്നീ​ട് ആ ​വ്യ​ക്തി തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​റി​യു​മ്പോ​ള്‍ ന​മ്മ​ൾ വി​ഷ​മി​ക്കേ​ണ്ടി വ​രും.

എ​നി​ക്ക് കൃ​ത്യ​മാ​യി ധാ​ര​ണ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഞാ​ന്‍ അ​തു തു​റ​ന്ന് പ​റ​യാ​റു​മു​ണ്ട്. വി​ജ​യ് ബാ​ബു ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു.

അ​തൊ​രു മോ​ശ​പ്പെ​ട്ട കാ​ര്യ​മാ​ണ്. അ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. വി​ജ​യ് ബാ​ബു ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ടു ശി​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​യാ​ളാ​ണ്. -ദു​ര്‍​ഗാ കൃ​ഷ്ണ

Related posts

Leave a Comment