വനിതാമതിലും രക്ഷയായില്ല; പി​ണ​റാ​യി​യു​ടെ മ​ണ്ഡ​ലമായ ധർമ്മടം പി​ടി​ച്ച​ട​ക്കി കെ.സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ണ്ഡ​ല​മാ​യ ക​ണ്ണൂ​രി​ലെ ധ​ർ​മ​ട​ത്ത് സി​പി​എം പി​ന്നി​ൽ. ര​ണ്ടു റൗ​ണ്ട് എ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 2000-ൽ ​അ​ധി​കം വോ​ട്ടു​ക​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ ലീ​ഡ് ചെ​യ്യു​ന്നു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ്രീ​മ​തി​ക്ക് മ​ട്ട​ന്നൂ​രി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടി​ക്ക​ഴി​ഞ്ഞു. നി​ല​വി​ൽ 18000 വോ​ട്ടു​ക​ളു​ടെ ലീ​ഡി​ലാ​ണ് സു​ധാ​ക​ര​ൻ.

Related posts