കോ​ണ്‍​ഗ്ര​സി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്ക് സീ​റ്റ്; കെ.​സി. ജോ​സ​ഫി​ന്‍റെ കാ​ര്യ​ത്തി​ൽ തീരുമാനം പിന്നീട്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്ക് സീ​റ്റ് ന​ൽ​കാ​ൻ കോ​ണ്‍​ഗ്ര​സി​ൽ ധാ​ര​ണ. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ഇ​തി​ന് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അം​ഗീ​കാ​രം കൂ​ടി വേ​ണം.

അ​തേ​സ​മ​യം ഇ​രി​ക്കൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കെ.​സി. ജോ​സ​ഫി​ന്‍റെ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല.

Related posts

Leave a Comment