പത്തനംതിട്ടയിൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ബൂ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​ലേ​ക്ക്

 

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​മ്പാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സ്വ​ന്തം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.

കു​ടും​ബ സ​മേ​തം എ​ത്തി​യാ​ണ് ഏ​റെ​പ്പേ​രും വോ​ട്ടു ചെ​യ്ത​ത്. സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ അ​ധി​കം​പേ​ര്‍​ക്കും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ത​ന്നെ​യാ​ണ് വോ​ട്ട്. പ്ര​മു​ഖ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍, എം.​ജി. ക​ണ്ണ​ന്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, കെ. ​പ​ത്മ​കു​മാ​ര്‍, അ​ശോ​ക​ന്‍ കു​ള​ന​ട എ​ന്നി​വ​ര്‍​ക്ക് മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​നു പു​റ​ത്താ​ണ് വോ​ട്ട്.

ആ​റ​ന്മു​ള​യി​ലെ മൂ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും വോ​ട്ടു​ക​ള്‍ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല പ​രി​ധി​യി​ല്‍ ത​ന്നെ​യാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ ആ​റ​ന്മു​ള എ​ഇ ഓ​ഫീ​സി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജ് പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ ഗ​വ​ണ്‍​മെ​ന്റ് എ​ല്‍​പി​എ​സി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി​ജു മാ​ത്യു ഇ​ല​വും​തി​ട്ട പ​റ​യ​ങ്ക​ര സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ലും രാ​വി​ലെ ത​ന്നെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി.

തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കു​ഞ്ഞു​കോ​ശി പോ​ള്‍ മ​ല്ല​പ്പ​ള്ളി നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്റ് ഫി​ലോ​മി​നാ​സ് യു​പി സ്‌​കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ത്യു ടി. ​തോ​മ​സ് തി​രു​വ​ല്ല സെ​വ​ന്ത്ഡേ സ്‌​കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ശോ​ക​ന്‍ കു​ള​ന​ട ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ കു​ള​ന​ട പ​ഞ്ചാ​യ​ത്ത് ഹൈ​സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍ കോ​ഴി​ക്കോ​ട് അ​ത്തോ​ളി മൊ​ട​ക്ക​ല്ലൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ലാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്. സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്തും കോ​ന്നി​യി​ലും അ​ദ്ദേ​ഹ​ത്തി​നു വോ​ട്ടി​ല്ല.

യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ ത​ന്നെ​യാ​ണ് വോ​ട്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ബി​ന്‍ പീ​റ്റ​ര്‍ പ്ര​മാ​ടം നേ​താ​ജി ഹൈ​സ്‌​കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ സീ​ത​ത്തോ​ട് കൊ​ച്ചു കോ​ട്ട​മ​ണ്‍​പാ​റ വ​നി​ത ക​മ്യൂ​ണി​റ്റി ഹാ​ളി​ലും രാ​വി​ലെ ത​ന്നെ വോ​ട്ടു ചെ​യ്തു.

അ​ടൂ​രി​ലെ എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ത​ന്നെ വോ​ട്ട് ചെ​യ്തു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​ജി. ക​ണ്ണ​ന് ആ​റ​ന്മു​ള​യി​ലെ മാ​ത്തൂ​ര്‍ ഗ​വ​ണ്‍​മെ​ന്റ് യു​പി​എ​സി​ലാ​ണ് വോ​ട്ട്. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ്) അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്റ് എ​ല്‍​പി സ്‌​കൂ​ളി​ലും കെ.​പ്ര​താ​പ​ന്‍ (എ​ന്‍​ഡി​എ) പ​ന്ത​ളം ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്തു.

റാ​ന്നി​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റി​ങ്കു ചെ​റി​യാ​നു മാ​ത്ര​മാ​ണ് റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട് ചെ​യ്യാ​നാ​യ​ത്. ചെ​ല്ല​യ്ക്കാ​ട് സെ​ന്റ് തോ​മ​സ് എ​ല്‍​പി​എ​സ് ബൂ​ത്തി​ലാ​യി​രു​ന്നു റി​ങ്കു​വി​ന് വോ​ട്ട്.പ്ര​മോ​ദ് നാ​രാ​യ​ണ്‍ (എ​ല്‍​ഡി​എ​ഫ്) മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ നൂ​റ​നാ​ട് സി​ബി​എം എ​ച്ച്എ​സ്എ​സി​ലെ മ​റ്റ​പ്പ​ള്ളി ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​പ​ത്മ​കു​മാ​ര്‍ കോ​ന്നി​യി​ലെ മ​ല്ല​ശേ​രി കെ​എം യു​പി സ്്കൂ​ളി​ലു​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​രു​വ​രും റാ​ന്നി​യി​ലെ ബൂ​ത്തു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു തു​ട​ങ്ങി.

 

Related posts

Leave a Comment