ഒ​രു കു​റ്റ​വാ​ളി​യെ​യും സം​ര​ക്ഷി​ക്കു​ന്ന ന​യം സ​ര്‍​ക്കാ​രി​നി​ല്ല; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ കേ​ര​ള​ത്തി​നാ​കെ അ​പ​മാ​ന​മെ​ന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ൻ കെ.​എം.​ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ. കേ​ര​ള സ​മൂ​ഹ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ എ​ന്ന് അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ധാ​ര്‍​മി​ക​ത​യു​ണ്ടെ​ങ്കി​ൽ രാ​ജി​വ​ച്ച് പു​റ​ത്ത് പോ​കാ​ൻ‌ ശ്രീ​റാം ത​യാ​റാ​ക​ണം- മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു കു​റ്റ​വാ​ളി​യെ​യും സം​ര​ക്ഷി​ക്കു​ന്ന ന​യം സ​ര്‍​ക്കാ​രി​നി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് തെ​റ്റ് പ​റ്റി​യെ​ങ്കി​ൽ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts