ഇ​​ണ​​പി​​രി​​യാ​​ത്ത സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ വേർപാടിൽ കണ്ണീരണിഞ്ഞ് നാട്; എരുമേലിയിലെ ബൈക്കപകടത്തിന് കാരണം അമിത വേഗം

എ​​രു​​മേ​​ലി: ഇ​​ണ​​പി​​രി​​യാ​​ത്ത സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ വേ​​ർ​​പാ​​ടി​​ൽ ക​​ണ്ണീ​​ര​​ണി​​ഞ്ഞ് നാ​​ട്. അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ശ്യാ​​മി​​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ സം​​സ്ക​​രി​​ച്ചു.

സു​​ഹൃ​​ത്ത് രാ​​ഹു​​ലി​​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​ന്ന് സം​​സ്ക​​രി​​ക്കും. ഇ​​രു​​വ​​രും സ​​ഞ്ച​​രി​​ച്ച ആ​​ഡം​​ബ​​ര ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം തെ​​റ്റി ഇ​​ന്നോ​​വ കാ​​റി​​ൽ ഇ​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ചേ​​ന​​പ്പാ​​ടി ബി​​ന്ദു ഭ​​വ​​നി​​ൽ സ​​ന്തോ​​ഷ്-​​ബി​​ന്ദു ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ ശ്യാം ​​സ​​ന്തോ​​ഷ് (22), സു​​ഹൃ​​ത്ത് മു​​ക്ക​​ട കി​​ഴ​​ക്കേ​​പ​​റ​​ന്പി​​ൽ സു​​രേ​​ന്ദ്ര​​ൻ-​​ര​​ജ​​നി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ രാ​​ഹു​​ൽ (25) എ​​ന്നി​​വ​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി 8.45 ന് ​​എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ഓ​​ഫീ​​സി​​ന് സ​​മീ​​പം പെ​​ട്രോ​​ൾ ബ​​ങ്കി​​ന് അ​​ടു​​ത്ത് ക​​ള്ളു​​ഷാ​​പ്പി​​ന് മു​​ന്പി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ റാ​​ന്നി-​​നി​​ല​​യ്ക്ക​​ൽ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ജോ​​ഷ്വാ മാ​​ർ നി​​ക്കോ​​ദി​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ ഇ​​ന്നോ​​വ ക്രി​​സ്റ്റോ കാ​​റി​​ലാ​​ണ് ഇ​​ടി​​ച്ച​​ത്.

അ​​പ​​ക​​ട​​ത്തി​​ൽ ബൈ​​ക്ക് പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്ന് ഛിന്ന​​ഭി​​ന്ന​​മാ​​യി പാ​​ർ​​ട്സു​​ക​​ൾ റോ​​ഡി​​ൽ ചി​​ത​​റി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. കാ​​റി​​ൽ സ​​ഞ്ച​​രി​​ച്ച​​വ​​ർ​​ക്ക് കാ​​ര്യ​​മാ​​യ പ​​രി​​ക്കു​​ക​​ളി​​ല്ല.

പീ​​രു​​മേ​​ട്ടി​​ൽ പ​​രി​​പാ​​ടി ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു മെ​​ത്രാ​​പ്പോ​​ലീ​​ത്ത. ബൈ​​ക്ക് യാ​​ത്രി​​ക​​ർ വാ​​ഹ​​ന​​ത്തി​​ന്‍റെ സി​​സി അ​​ട​​ച്ച ശേ​​ഷം മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. മ​​ര​​ണ​​പ്പെ​​ട്ട ഇ​​രു​​വ​​രും ക​​ല്പ​​ണി​​ക്കാ​​രാ​​യ യു​​വാ​​ക്ക​​ളാ​​ണ്.

അ​​പ​​ക​​ട​​മ​​റി​​ഞ്ഞെ​​ത്തി​​യ നാ​​ട്ടു​​കാ​​രാ​​ണ് എ​​രു​​മേ​​ലി സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ലെ ആം​​ബു​​ല​​ൻ​​സ് വി​​ളി​​ച്ചു​​വ​​രു​​ത്തി യു​​വാ​​ക്ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്.

സ്ഥ​​ല​​ത്ത് വ​​ച്ചു​​ത​​ന്നെ മ​​രി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്ന ശ്യാം ​​സ​​ന്തോ​​ഷ്.ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ രാ​​ഹു​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ വെ​​ന്‍റി​​ലേ​​റ്റ​​റി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​തി​​നി​​ടെ മ​​ര​​ണ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണം ബൈ​​ക്കി​​ന്‍റെ അ​​മി​​ത വേ​​ഗ​​മാ​​യി​​രു​​ന്നെ​​ന്ന് എ​​രു​​മേ​​ലി പോ​​ലീ​​സ് അ​​റി​​യി​​ച്ചു. മ​​ര​​ണ​​പ്പെ​​ട്ട ശ്യാ​​മി​​ന്‍റെ ഏ​​ക സ​​ഹോ​​ദ​​ര​​ൻ സ​​നി​​ൽ. രേ​​ഷ്മ, റ​​മീ​​ഷ എ​​ന്നി​​വ​​രാ​​ണ് രാ​​ഹു​​ലി​​ന്‍റെ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ.

Related posts

Leave a Comment