ഗ്ലാ​മ​റ​സ് എ​സ്ത​ർ! ഹോ​ട്ട് ചി​ത്ര​ങ്ങ​ൾ പങ്കുവച്ച്‌ എ​സ്ത​ർ അ​നി​ൽ

ഇ​ട​യ്ക്കി​ടെ സൂ​പ്പ​ർ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കു​ന്ന താ​ര​മാ​ണ് എ​സ്ത​ർ അ​നി​ൽ. അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് ന​ടി ചി​ത്ര​ങ്ങ​ളി​ൽ ഉ​ള്ള​ത്.

ലൈ​ക്കും ക​മ​ന്‍റും ഏ​റു​ക​യാ​ണ് ചി​ത്ര​ങ്ങ​ൾ​ക്ക്. ബാ​ല​താ​ര​മാ​യാ​ണ് ന​ടി അ​ഭി​ന​യം തു​ട​ങ്ങു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ താ​ര​ത്തി​ന് ഇ​ന്ന് ത​മി​ഴി​ലും തെ​ലു​ങ്കി​ലും കൈ​നി​റ​യെ സി​നി​മ​ക​ളാ​ണു​ള്ള​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ന​ടി ഹോ​ട്ട് ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ നി​ര​വ​ധി ല​ഭി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​തി​നു മ​റു​പ​ടി ന​ൽ​കാ​ൻ താ​രം നി​ൽ​ക്കാ​റി​ല്ല.

Related posts

Leave a Comment