ചി​ല​ത് റെ​ഡി​യാ​കും; ചി​ല​ത് റെ​യി​യാ​കൂ​ല്ല! പ​ത്രി​ക ത​ള്ളി​യ ലീ​ഗ് സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ് വൈ​റ​ലാ​യി

വൈ​പ്പി​ൻ: നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ത​ള്ളി​യ വൈ​പ്പി​ൻ ബ്ലോ​ക്കി​ലെ ലീ​ഗ് സ്ഥാ​നാ​ർ​ഥി പി.​കെ. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ ര​സി​ക​ൻ പോ​സ്റ്റ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​കു​ടെ ഇ​ട​യി​ൽ വൈ​റ​ലാ​യി.

ചി​ലേ​ത് റെ​ഡി​യാ​കും, ചി​ലേ​ത് റെ​ഡി​യാ​കൂ​ല, എ​നി​ക്ക് കു​ഴ​പ്പൂ​ല കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​മാ​യി പ്രി​ന്‍റിം​ഗ് ക​രാ​ർ ഉ​ണ്ടാ​യ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ പാ​ടി​ല്ല. അ​റി​യി​ല്ലാ​യി​രു​ന്നു. ക്ഷ​മ ചോ​ദി​ക്കു​ന്നു. ഇ​താ​ണ് പോ​സ്റ്റ്.

പ്രി​ന്‍റിം​ഗ് പ്ര​സ് ന​ട​ത്തി​പ്പു​കാ​ര​നാ​യ ഇ​ദ്ദേ​ഹം 2020 ഏ​പ്രി​ൽ മു​ത​ൽ 2021 മാ​ർ​ച്ച് 31 വ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കു​ഴു​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി പ്രി​ന്‍റിം​ഗ് പ​ണി​ക​ൾ സം​ബ​ന്ധ​മാ​യ ഒ​രു ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്രേ.

ഇ​ക്കാ​ര്യം ഇ​ദ്ദേ​ഹം നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക​യി​ൽ സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സൂ​ഷ്മ​പ​രി​ശോ​ധ​ന​യി​ൽ ഇ​ത് വ​ര​ണാ​ധി​കാ​രി ചൂ​ണ്ടി​ക്കാ​ണി​ച്ച​തോ​ടെ ഡി​വി​ഷ​നി​ൽ പ​ത്രി​ക ന​ൽ​കി​യി​രു​ന്ന ഇ​ട​തു പ​ക്ഷ​സ്ഥാ​നാ​ർ​ഥി​യാ​യ കെ.​എ. സാ​ജി​ത്ത്, ലീ​ഗി​ന്‍റെ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​യാ​യ എ.​എ. സു​ധീ​ർ എ​ന്നി​വ​ർ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചു.

തു​ട​ർ​ന്ന് കു​ഴു​പ്പി​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി വ​ര​ണാ​ധി​കാ​രി സം​സാ​രി​ക്കു​ക​യും കാ​ര്യം ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്ത ശേ​ഷം പ​ത്രി​ക ത​ള്ളു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം ഡ​മ്മി​യാ​യി ആ​രും പ​ത്രി​ക ന​ൽ​കാ​തി​രു​ന്ന​താ​ണ് വി​ന​യാ​യ​ത്.

Related posts

Leave a Comment