ഫോ​ണ്‍ വി​ളി​ച്ചാ​ൽ കി​ട്ടി​ല്ലെ​ന്ന പരാതി; ഇ​പ്പോ കാ​ണി​ച്ചു ത​രാം!   ഫോൺ ഡയൽ ചെയ്ത ൽ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും ഞെ​ട്ടി; പിന്നെ സംഭവിച്ചത്

തൃ​ശൂ​ർ: ല​ഹ​രി ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് ന​ൽ​കി​യ ടോ​ൾ ഫ്രീ ​ന​ന്പ​റി​ൽ വി​ളി​ച്ചാ​ൽ ആ​ർ​ക്കും കി​ട്ടി​ല്ലെ​ന്നു ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി. ​ബാ​ല​കൃ​ഷ്ണ​നു നേ​രി​ട്ടു ബോ​ധ്യ​മാ​യി. ല​ഹ​രി ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 155358 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ അ​വ​കാ​ശ​വാ​ദം.

ഈ ​ന​ന്പ​റി​ൽ വി​ളി​ച്ചാ​ൽ കി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ, ഇ​പ്പോ​ൾ കാ​ണി​ച്ചു​ത​രാ​മെ​ന്നു പ​റ​ഞ്ഞ് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​നി​ടെ ത​ന്നെ വി​ളി​ച്ചു. ന​ന്പ​ർ നി​ല​വി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഫോ​ണ്‍ വി​ളി. ഒ​ടു​വി​ൽ ക​മ്മീ​ഷ​ണ​റും സ​മ്മ​തി​ച്ചു.

ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ഇ​നി ഇ​തി​ൽ വി​ളി​ക്കേ​ണ്ട. പ​ക​രം വേ​റെ ര​ണ്ടു ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ചാ​ൽ മ​തി​യെ​ന്നും നി​ർ​ദേ​ശം. 0487-2361237, 2362002 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts