ക​ഴി​ഞ്ഞ മാ​സം 200 രൂ​പ ഇ​പ്പോ​ള്‍ വെ​റും നാ​ലു​രൂ​പ ! ത​ക്കാ​ളി റോ​ഡി​ല്‍ ത​ള്ളി ക​ര്‍​ഷ​ക​ര്‍

വി​ല കു​ത്ത​നെ കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ വ​ന്‍​തോ​തി​ല്‍ ത​ക്കാ​ളി റോ​ഡി​ല്‍ ത​ള്ളി ക​ര്‍​ഷ​ക​ര്‍. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കു​ര്‍​ണൂ​ലി​ലാ​ണ് സം​ഭ​വം.

ഇ​പ്പോ​ള്‍ ത​ക്കാ​ളി കി​ലോ​യ്ക്ക് വെ​റും നാ​ല് രൂ​പ​യാ​ണ് വി​ല. ക​ഴി​ഞ്ഞ മാ​സം ത​ക്കാ​ളി കി​ലോ​യ്ക്ക് 200 രൂ​പ വ​രെ എ​ത്തി​യി​രു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

നി​ല​വി​ലെ വി​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ലി കൊ​ടു​ക്കാ​നോ അ​ടി​സ്ഥാ​ന സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നോ ക​ഴി​യി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​പ​ണി​യി​ല്‍ എ​ത്തി​ച്ച ത​ക്കാ​ളി വി​ല്‍​ക്കാ​നും തി​രി​ച്ചെ​ടു​ക്കാ​നും ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ വ​ന്ന​തെ​ന്നും ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment