പോ​ലീ​സു​കാ​ർ​ക്ക് എ​ന്തു​മാ​കാ​മ​ല്ലോ..! ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടും കേട്ടില്ല; വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​യു​ടെ മീ​ന്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ല്‍ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​യു​ടെ മീ​ന്‍ പോ​ലീ​സ് ത​ട്ടി​ത്തെ​റി​പ്പി​ച്ച​താ​യി പ​രാ​തി.

വ​ലി​യ​തു​റ സ്വ​ദേ​ശി മ​രി​യ പു​ഷ്പ​ത്തി​ന്‍റെ മീ​നാ​ണ് ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്.

ജീ​വി​ക്കാ​ന്‍ വേ​റെ മാ​ര്‍​ഗ​മി​ല്ലെ​ന്നും അ​സു​ഖ​ബാ​ധി​ത​യാ​ണെ​ന്നും ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടും സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​കാ​ർ മീ​ന്‍ ത​ട്ടി​യെ​റി​ഞ്ഞെ​ന്ന് പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് പ​രാ​തി ന​ല്‍​കി​യ​താ​യി മ​രി​യ പു​ഷ്പം പ​റ​ഞ്ഞു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment