ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി​യെ​ക്കൊ​ണ്ട് ബ​ല​മാ​യി ചും​ബി​പ്പി​ച്ച് സീ​നി​യേ​ഴ്‌​സ് ! സം​ഭ​വം സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ല്‍…

റാ​ഗിം​ഗി​നി​ടെ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യെ സ​ഹ​പാ​ഠി​യെ കൊ​ണ്ട് ബ​ല​മാ​യി ചും​ബി​പ്പി​ച്ച് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍. ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചാം ജി​ല്ല​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റ​ക്കാ​രാ​യ അ​ഞ്ച് വി​ദ്യാ​ര്‍​ത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ന്ത്ര​ണ്ടോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളെ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ബ​ല​മാ​യ ചും​ബ​ന​ത്തി​നി​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ചും​ബി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​റ്റൊ​രു സ​ഹ​പാ​ഠി​യെ സീ​നി​യേ​ഴ്സ് വ​ടി കൊ​ണ്ട് ത​ല്ലു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ സം​ഭ​വം ക​ണ്ടു നി​ന്ന ചി​ല പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ട​യു​ന്ന​തി​ന് പ​ക​രം പ​രി​ഹ​സി​ച്ച് ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വി​വ​ര​മു​ണ്ട്.

ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​തി​ക​രി​ച്ചു. പ്ര​ശ്ന​ക്കാ​രെ കോ​ളേ​ജി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നും, പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​നു​വാ​ദം ന​ല്‍​കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment