ഫ്ലൈ​യിം​ഗ് ദോ​ശ! പ്ലേറ്റിലേക്ക് ദോശ പറന്നെത്തും; വ്യത്യസ്ത പരീക്ഷണവുമായി ദോശക്കട; വീഡിയോ കണ്ടത്‌ 10 കോ​ടി​യോ​ളം പേ‍​ർ

ഭ​ക്ഷ​ണ​ശാ​ല​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ല ത​ന്ത്ര​ങ്ങ​ളും പ്ര​യോ​ഗി​ക്കാ​റു​ണ്ട്.

ചി​ല​ർ ക​ട വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഒ​രു​ക്കി​യാ​യി​രി​ക്കും ആ​ളു​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ചി​ല​ർ വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യാ​യി​രി​ക്കും. എ​ന്നാ​ൽ തെ​രു​വു ക​ച്ച​വ​ട​ക്കാ​രാ​ണെ​ങ്കി​ലോ?

സൗ​ത്ത് മും​ബൈ​യി​ലെ മം​ഗ​ൾ​ദാ​സ് മാ​ർ​ക്ക​റ്റി​ലെ ശ്രീ ​ബാ​ലാ​ജി ദോ​ശ​ക്ക​ട​യി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

‘ഫ്ലൈ​യിം​ഗ് ദോ​ശ’ എ​ന്നാ​ണ് ഇ​വി​ടു​ത്തെ ദോ​ശ​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ല്ലി​ൽ നി​ന്ന് ദോ​ശ നേ​രി​ട്ട് പ്ലേ​റ്റി​ലേ​ക്ക് പ​റ​ത്തി​യാ​ണ് വി​ള​മ്പു​ന്ന​ത്.

‘Street Food Recipes’ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജ് ആ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം 10 കോ​ടി​യോ​ളം പേ‍​ർ വീ​ഡി​യോ ക​ണ്ടി​ട്ടു​ണ്ട്.

ദോ​ശ മാ​വ് ഉ​പ​യോ​ഗി​ച്ച് സാ​ധാ​ര​ണ ദോ​ശ​ക്ക​ല്ലി​ൽ ത​ന്നെ​യാ​ണ് ദോ​ശ വി​ൽ​പ്പ​ന​ക്കാ​ര​ൻ ദോ​ശ ഉ​ണ്ടാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ ദോ​ശ ആ​വ​ശ്യ​ക്കാ​രു​ടെ പ്ലേ​റ്റി​ലേ​യ്ക്ക് പ​റ​ത്തി വി​ടു​ന്ന​താ​ണ് ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത.

ചി​ല​ർ ദോ​ശ​ക്കാ​ര​ന്‍റെ ഈ ​ക​ഴി​വി​നെ പ്ര​ശം​സി​ച്ചെ​ങ്കി​ലും മ​റ്റ് ചി​ല‍‍‍​ർ ഭ​ക്ഷ​ണ​ത്തോ​ട് ‘അ​നാ​ദ​ര​വ്’ കാ​ണി​ക്കു​ന്ന​താ​യും ഇ​ങ്ങ​നെ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത് ‘അ​നാ​വ​ശ്യം’ ആ​ണെ​ന്നും ക​മ​ന്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment