മ​ക്ക​ളെ കെ​ട്ടി​യി​ട്ട് ബ​ല​മാ​യി ശ​രീ​ര​ത്തി​ല്‍ ടാ​റ്റു പ​തി​പ്പി​ച്ചു ! സം​ഭ​വം കേ​സാ​യ​പ്പോ​ള്‍ ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത…

കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത് ബ​ലം​പ്ര​യോ​ഗി​ച്ച് ടാ​റ്റൂ അ​ടി​ച്ച കേ​സി​ല്‍ അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും അ​റ​സ്റ്റി​ല്‍.

ഈ ​സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ടാ​റ്റു അ​ടി​ച്ച അ​ത്ര​യും ഭാ​ഗ​ത്തെ ച​ര്‍​മം ഇ​രു​വ​രും ചേ​ര്‍​ന്ന് മു​റി​ച്ചു മാ​റ്റു​ക​യും ചെ​യ്തു.

നാ​ര​ങ്ങാ​നീ​ര് കൊ​ണ്ട് ശ​രീ​ര​ത്തി​ല്‍ ഉ​ര​ച്ചും ചു​ര​ണ്ടി​യും ടാ​റ്റൂ നീ​ക്കം ചെ​യ്യാ​നാ​ണ് ഇ​രു​വ​രും ആ​ദ്യം ശ്ര​മി​ച്ച​ത്. ഇ​ത് കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത് മു​റി​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നി​ട്ടും ടാ​റ്റൂ നീ​ക്കം ചെ​യ്യാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് ച​ര്‍​മ്മം മു​റി​ച്ചു​മാ​റ്റി​യ​ത്.

അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ലാ​ണ് സം​ഭ​വം. ഒ​ന്‍​പ​തും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളെ കെ​ട്ടി​യി​ട്ടാ​ണ് അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും ചേ​ര്‍​ന്ന് ടാ​റ്റൂ അ​ടി​ച്ച​ത്.

ഒ​രാ​ളു​ടെ തോ​ളി​ലും മ​റ്റേ​യാ​ളു​ടെ ക​യ്യി​ലു​മാ​യി​രു​ന്നു ടാ​റ്റൂ ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ലെ ടാ​റ്റൂ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ ഇ​വ​രു​ടെ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യു​മാ​ണ് സം​ഭ​വം ശി​ശു സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന സി.​പി.​എ​സി​ല്‍ (ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ടീ​വ് സ​ര്‍​വീ​സ​സ്) അ​റി​യി​ച്ച​ത്.

പ​രാ​തി ല​ഭി​ച്ച​ത​റി​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​മാ​യി കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത് മു​റി​വു​ണ്ടാ​ക്കി​യ​ത്.

കു​ട്ടി​ക​ളെ മു​റി​വേ​ല്‍​പ്പി​ച്ച​തി​നും അ​ന​ധി​കൃ​ത​മാ​യി ത​ട​ഞ്ഞു​വെ​ച്ച​തി​നു​മ​ട​ക്കം കേ​സെ​ടു​ത്താ​ണ് അ​മ്മ​യേ​യും ര​ണ്ടാ​ന​ച്ഛ​നേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment