ആദ്യ ഭാര്യ പിണങ്ങിപ്പോയി! മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ പിടിയില്‍; സംഭവം ചവറ സൗത്തില്‍

ച​വ​റ സൗ​ത്ത് : മൂ​ന്ന് വ​യ​സു​ള​ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട ാന​ച്ഛ​നെ ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് പോ​സ്കോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ ചെ​യ്തു.​ തേ​വ​ല​ക്ക​ര സ്വ​ദേ​ശിയായ അന്പത്തിനാലുകാരനാണ് പി​ടി​യിലായത്.

ആ​ദ്യഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാം ഭാ​ര്യ​യു​മാ​യി തേ​വ​ല​ക്ക​ര​യി​ലെ ഒ​രു വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ 31ന് ​പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോദ​ര​ൻ സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്പോ​ൾ ഇ​യാ​ൾ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട ു.

തു​ട​ർ​ന്ന് വി​വ​രം അ​മ്മ​യെ അ​റി​യി​പ്പി​ക്കു​ക​യും ര​ണ്ടാം ഭാ​ര്യ ഇയാൾക്ക​തി​രെ തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.​ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts