ചരിത്രം കുറിച്ച് സ്വർണ വില; 1979ൽ 1000ൽ തുടങ്ങി  2020ൽ 30,000 കടന്ന് സ്വർണം കുതിക്കുന്നു

കൊ​​​ച്ചി: ഇന്നലെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഉ​​​യ​​​ർ​​​ന്ന നി​​ര​​ക്കി​​ൽ എത്തിയ സ്വ​​​ർ​​​ണ​​വി​​​ല ഇന്ന് അല്പം കുറഞ്ഞു. ഇന്ന് പവന് 29,880ആണ് വില. ഗ്രാമിന് 3735. പവന് 320രൂപ കുറഞ്ഞു.പവന്് 30,200 രൂ​​​പ​​​യി​​​ലാ​​​ണ് ഇ​​​ന്ന​​ലെ വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്. ഗ്രാ​​​മി​​​ന് 3,775 രൂ​​​പ​ ആയിരുന്നു. അ​​​ന്താ​​​രാ​​​ഷ്ട്ര വി​​പ​​ണി​​യി​​ൽ ഏ​​​ഴു വ​​​ർ​​​ഷ​​​ത്തെ ഏ​​റ്റ​​വും ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യാ​​ണി​​ത്. പ​​​വ​​​ന് 520 രൂ​​​പ​​​യാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്, ഗ്രാ​​​മി​​​ന് 65 രൂ​​​പയും.

അമേ​​​രി​​​ക്ക-​​​ഇ​​​റാ​​​ൻ പ്ര​​​ശ്ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​ദ്ധ​​​ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല ഉ​​​യ​​​ർന്നേക്കാമെന്നാണ് വ്യാ​​​പാ​​​രി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​ത്.

Related posts