സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സിൽ സ്വപ്ന ഒളിപ്പിച്ച ആ പേര് ഒടുവിൽ പുറത്ത്; ഇഡി കണ്ടെത്തിയ ആ പേരിന് പിന്നിലെ കഥയിങ്ങനെ… 


കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഇ​ട​നി​ല ക​മ്പ​നി​യു​ടെ പേ​രു​കൂ​ടി പു​റ​ത്ത്.പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷ് മ​റ​ച്ചു​വ​ച്ച ഇ​സോ​മോ​ങ്ക് ട്രേ​ഡിംഗ് ക​മ്പ​നി എ​ന്ന പേ​രി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ(​ഇ​ഡി) അ​ന്വേ​ഷ​ണ​ത്തി​ല്‍ തി​രി​ച്ച​റി​ഞ്ഞ​ത്.

കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സ​ന്ദീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ക​മ്പ​നി​യെ​ന്നാ​ണു സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ണി​ടാ​ക് ഉ​ട​മ സ​ന്തോ​ഷ് ഈ​പ്പ​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നു​മാ​ണ് ഈ ​വി​വ​രം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ല​ഭി​ച്ച​ത്.

ക​മ്മീ​ഷ​ന്‍ പ​ണ​മാ​യി സ്വ​പ്‌​ന​യ്ക്കു ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണു സ​ന്തോ​ഷ് ഈ​പ്പ​ന്‍ ഇ​ഡി​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള മൊ​ഴി.

സ്വ​പ്ന അ​ട​ക്കം മൂ​ന്നപേ​ര്‍​ക്കാ​യി സ​ന്ദീ​പി​ന്‍റെ ഇ​സോ​മോ​ങ്ക് ട്രേ​ഡിംഗ് ക​മ്പ​നി എ​ന്ന പേ​രി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണു പ​ണം അ​യ​ച്ച​തെ​ന്നും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം സ​ന്ദീ​പ് നാ​യ​രും ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

 

 

 

 

 

Related posts

Leave a Comment