സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് ന​ല്‍​കാ​ൻ! മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ പു​റ​ത്ത്

കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​നി​ല​ക്കാ​ര​ന്‍ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ പു​റ​ത്ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ക​സ്റ്റം​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണു പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ മൊ​ഴി​യി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് ന​ല്‍​കാ​നാ​ണെ​ന്നാ​ണു മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് പ​റ​ഞ്ഞ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. ദു​ബാ​യി​ല്‍ നി​ന്നും സ്വ​ര്‍​ണം കൈ​മാ​റി​യ​വ​ര്‍ അ​ര്‍​ജു​ന്‍ വ​രും എ​ന്നാ​ണ് ത​ന്നെ അ​റി​യി​ച്ച​ത്.

സ്വ​ര്‍​ണ​വു​മാ​യി വ​രു​ന്ന ദി​വ​സം അ​ര്‍​ജു​ന്‍ 25ല​ധി​കം ത​വ​ണ ത​ന്നെ വി​ളി​ച്ചി​രു​ന്ന​താ​യും കൂ​ടു​ത​ല്‍ ത​വ​ണ​യും വാ​ട്‌​സ്ആ​പ് കോ​ളു​ക​ള്‍ ആ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഷെ​ഫീ​ഖ് പ​റ​ഞ്ഞ​താ​യാ​ണ് വി​വ​ര​ങ്ങ​ള്‍.

ഇ​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ഒ​രു​മി​ച്ചി​രു​ത്തി​യു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ മു​ഹ​മ്മ​ദ് ഷെ​ഫി​ഖ് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന​ക​ള്‍.

താ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്നി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ര്‍​ജു​ൻ. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ക​ടം ന​ല്‍​കി​യ പ​ണം വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന ഷെ​ഫീ​ഖി​ല്‍​നി​ന്ന് തി​രി​കെ വാ​ങ്ങാ​നാ​ണ് ക​രി​പ്പൂ​രി​ലെ​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റം​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്.

അ​ര്‍​ജു​ന്‍റെ മൊ​ഴി വി​ശ്വാ​സ​യോ​ധ്യ​മ​ല്ലെ​ന്നും സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ അ​ര്‍​ജു​ന്‍ പ​ങ്കെ​ടു​ത്തി​തി​ന്‍റെ തെ​ളി​വ് ഉ​ണ്ടെ​ന്നു​മാ​ണ് ക​സ്റ്റം​സും വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ഫോ​ണ്‍ രേ​ഖ​ക​ള്‍ അ​ട​ക്കം ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വാ​ണെ​ന്നും ക​സ്റ്റം​സ് അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment