റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​ത്തി​ലും സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ ആ​റി​ന് ഗ്രാ​മി​ന് 4,040 രൂ​പ​യാ​യും പ​വ​ന് 32,320 രൂ​പ​യു​മാ​യി റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച സ്വ​ര്‍​ണ​വി​ല​യാ​ണ് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്.

ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ​വി​പ​ണി​യി​ല്‍ വ​ലി​യ വ്യാ​പാ​രം രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞു
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 24 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 72.60 രൂ​പ​യി​ലും ഡീ​സ​ല്‍ വി​ല 66.87 രൂ​പ​യി​ലു​മെ​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 74.02 രൂ​പ​യും ഡീ​സ​ല്‍ വി​ല 68.21 രൂ​പ​യു​മാ​ണ്. ഇ​ന്ന​ലെ​യും ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പെ​ട്രോ​ളി​ന് 20 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 19 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment