ഒന്നാണ് ഞങ്ങൾ..! ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് മ​ന്ത്രി ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​ൻ. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​വി​ടെ​യി​ല്ല. നി​യ​മം വ്യാ​ഖ്യാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

വി​വാ​ദ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​ൻ ആ​രും ശ്ര​മി​ക്ക​രു​ത്. സ​ർ​ക്കാ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ നി​യ​മ​പ​ര​മാ​യി ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും മ​ന്ത്രി ബാ​ല​ൻ പ​റ​ഞ്ഞു.

Related posts