‘സ​ത്യ​ത്തി​ന്‍റെ ചൂ​ടേ​റ്റ് വ​ള​ർ​ന്ന ആ ​കു​ട്ടി അ​നീ​തി​ക​ൾ​ക്കെ​തി​രേ വി​ര​ൽ ചൂ​ണ്ടി​യ​പ്പോ​ൾ…’ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

സ​ത്യ​ത്തി​ന്‍റെ ചൂ​ടേ​റ്റ് വ​ള​ർ​ന്ന ആ ​കു​ട്ടി മു​ഖ​മു​യ​ർ​ത്തി അ​നീ​തി​ക​ൾ​ക്കെ​തി​രെ വി​ര​ൽ ചൂ​ണ്ടി​യ​പ്പോ​ൾ പ​ല​രും ഇ​ന്ന് അ​യാ​ളെ ഭ​യ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് ഹ​രീ​ഷ് പേ​ര​ടി​യു​ടെ പോ​സ്റ്റ്.

വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ കോ​ട​തി ശി​ക്ഷി​ച്ച​തി​ന് പി​ന്നാ​ലെ പാ​ർ​ല​മെ​ന്‍റി​ൽ രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഹ​രീ​ഷ് പ്ര​തി​ക​രി​ച്ച​ത്.

ഹ​രീ​ഷ് പേ​ര​ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ങ്ങ​നെ…
‘രാ​ജ്യ​ത്തി​നു​വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച സ്വ​ന്തം അ​മ്മ​യു​ടെ ചി​ത​യി​ലേ​ക്ക് നോ​ക്കി നി​ൽ​ക്കു​ന്ന സ്വ​ന്തം അ​ച്ഛ​ന്‍റെ നെ​ഞ്ചി​ൽ അ​ഭ​യം പ്രാ​പി​ച്ച ആ ​കു​ട്ടി​ക്ക് അ​ന്ന​റി​യി​ല്ലാ​യി​രു​ന്നു ആ ​അ​ച്ഛ​നും രാ​ജ്യ​ത്തി​നും വേ​ണ്ടി ര​ക്ത​സാ​ക്ഷി​യാ​വു​മെ​ന്ന്.

സ​ത്യ​ത്തി​ന്‍റെ ചൂ​ടേ​റ്റ് വ​ള​ർ​ന്ന ആ ​കു​ട്ടി മു​ഖ​മു​യ​ർ​ത്തി അ​നീ​തി​ക​ൾ​ക്കെ​തി​രെ വി​ര​ൽ ചൂ​ണ്ടി​യ​പ്പോ​ൾ പ​ല​രും ഇ​ന്ന് അ​യാ​ളെ ഭ​യ​പ്പെ​ടു​ന്നു.

അ​യോ​ഗ്യ​ത​ക​ൾ ക​ൽ​പ്പി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ജ​നാ​ധി​പ​ത്യ​ത്തി​ൽ ഈ ​അ​യോ​ഗ്യ​ത വ​ലി​യ യോ​ഗ്യ​ത​യാ​യി മാ​റു​ന്നു. അ​യാ​ളു​ടെ സ​ത്യ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം..’.

Related posts

Leave a Comment