ഗാ​സ യു​ദ്ധം; ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പാ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തി

യു​എ​സ്: ഗാ​സ യു​ദ്ധ​ത്തി​നെ​തി​രാ​യ പ്ര​ക​ട​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ തു​ട​രു​ന്ന​തി​ടെ, യു​എ​സി​ലെ ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ക്കാ​ർ ഹാ​ർ​വാ​ർ​ഡ് യാ​ർ​ഡി​ലെ ജോ​ൺ ഹാ​ർ​വാ​ർ​ഡ് പ്ര​തി​മ​യ്ക്ക് മു​ക​ളി​ൽ പ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തി.

സം​ഭ​വ​ത്തെ സ​ർ​വ​ക​ലാ​ശാ​ല ന​യ​ത്തി​ന്‍റെ ലം​ഘ​നം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഹാ​ർ​വാ​ർ​ഡ് വ​ക്താ​വ്, ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ക​ൾ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​നി​ടെ ന്യൂ​യോ​ർ​ക്കി​ലെ കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഏ​പ്രി​ൽ 18ന് ​ന​ട​ന്ന കൂ​ട്ട അ​റ​സ്റ്റു​ക​ൾ​ക്കു​ശേ​ഷം രാ​ജ്യ​വ്യാ​പ​ക​മാ​യി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 900 അ​ടു​ത്തെ​ത്തി.

Related posts

Leave a Comment