ചെങ്ങന്നൂരിൽ എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ; കോ​ടി​യേ​രി​യും കാ​ന​വും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി പ​റ​യു​ന്ന​ത് വെറും നാടകമെന്ന് ഹസൻ

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ ര​ഹ​സ്യ​ധാ​ര​ണ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ. കൂ​ട്ടം​പേ​രൂ​ർ ആ​റി​നെ​ക്കു​റി​ച്ചു​ള്ള മോ​ദി​യു​ടെ പ​ര​മാ​ർ​ശ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പെ​ട്ടെ​ന്ന് ന​ന്ദി പ​റ​ഞ്ഞ​ത് ഒ​ത്തു​ക​ളി​യു​ടെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റേ​ത് മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​ന​മാ​ണ്. എ​ൽ​ഡി​എ​ഫ് ആ​ർ​എ​സ്എ​സി​ന്‍റെ വോ​ട്ട് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും കോ​ടി​യേ​രി​യും കാ​ന​വും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി പ​റ​യു​ന്ന​ത് നാ​ട​ക​മാ​ണെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

Related posts